ആലപ്പുഴ: ജില്ലയ്ക്ക് ഇന്ന് ശുചീകരണദിനം. ജനപ്രതിനിധികളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും ഉദ്യോഗസ്ഥരുടെയും വിവിധ സംഘടനകളുടെയും നേതൃത്വത്തില്‍ പൊതുസ്ഥലങ്ങളും ഓഫീസുകളും ആശുപത്രികളും ശുചീകരിക്കും. രാവിലെ എട്ടിന് ജനറല്‍ ആശുപത്രിയില്‍ മന്ത്രി ജി. സുധാകരന് ശുചീകരണ യജ്ഞത്തില്‍ പങ്കാളിയാകും. ജില്ലാ കളക്ടര്‍ വീണ എന്‍. മാധവനും പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: