ജില്ലയില്‍ 9 പേര്‍ക്ക് കൂടി ഡെങ്കിപ്പനി

Friday 23 June 2017 9:31 pm IST

തൃശൂര്‍: ജില്ലയില്‍ ഇന്ന് 9 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ: കെ സുഹിത അറിയിച്ചു. 1,959 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. ഒരാള്‍ക്ക് മഞ്ഞപ്പിത്തം, 266 പേര്‍ക്ക് വയറിളക്കം 8 പേര്‍ക്ക് ചിക്കന്‍പോക്‌സ് എന്നിവ സ്ഥിരീകരിച്ചു. ഒല്ലൂര്‍ - 2, തൃക്കൂര്‍ - 2, ആര്‍ത്തട്ട്, പൂക്കോട്, നടത്തറ, ചാമക്കാല അളഗപ്പനഗര്‍ എന്നിവിടങ്ങളില്‍ ഓരോന്നു വീതവുമാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.