ആലക്കോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന കര്‍ഷകര്‍ മരിച്ചു. ആലക്കോട് ഹില്‍ടോപ്പിലെ ചെരിയന്‍ കുന്നേല്‍ ആന്റണി(അപ്പന്ചേട്ടന്-77)ആണ് കഴിഞ്ഞദിവസം മരിച്ചത്. പനി ബാധിച്ച് കഴിഞ്ഞ നാലു ദിവസമായി കരുവഞ്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ട് ദിവസം മുമ്പാണ് ഡങ്കിപ്പനിയാണെന്ന് സ്ഥിരീകരിച്ചത്. ഭാര്യ: പരേതയായ വെളുത്തേടത്ത് റോസമ്മ. മക്കള്‍: സോളി, ജോസ്, ബെന്നി, സുനില്‍, പരേതനായ ബോബന്. മരുമക്കള്‍: തോമസ്, വര്‍ഗ്ഗീസ്, ജാന്‍സി, ജെസ്സി, ജിജി. സഹോദരങ്ങള്‍: ചെറിയാന്, ലൂസി, മറിയക്കുട്ടി. സംസ്കാരം ഇന്ന് വൈകുന്നേരം 3 മണിക്ക് ആലക്കോട് സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: