അമ്പലപ്പുഴയിലെ റേഷന്‍ കാര്‍ഡ് വിതരണം

Saturday 24 June 2017 7:58 pm IST

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം. 27ന് കട നമ്പര്‍ 99-കൊറ്റംകുളങ്ങര റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 79-കൊമ്മാടിയിലുള്ള റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 113-റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 158-റേഷന്‍ഡിപ്പോയ്ക്ക് സമീപം, 183-റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 111-റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 95-തത്തംപ്പള്ളിയ്ക്ക് സമീപം റേഷന്‍ ഡിപ്പോ, 200-റേഷന്‍ ഡിപ്പോയ്ക്ക് സമീപം. 28ന് 162-റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 126-റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 219-റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 201 -റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 176-റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 160-റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 125-റേഷന്‍ ഡിപ്പോയ്ക്ക് സമീപം. കേന്ദ്രങ്ങളില്‍ രാവിലെ 10 നും വൈകിട്ട് അഞ്ചിനും ഇടയില്‍ കാര്‍ഡുടമകളോ, കാര്‍ഡില്‍ ഉള്‍പ്പെട്ടിരിക്കുന്ന മറ്റംഗങ്ങളോ നിലവിലുള്ള റേഷന്‍കാര്‍ഡും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമായി എത്തണം. റേഷന്‍ കാര്‍ഡുകളുടെ വില മുന്‍ഗണനാ വിഭാഗം: 50 രൂപയും പൊതുവിഭാഗത്തിന് 100 രൂപയും. പട്ടികവര്‍ഗക്കാര്‍ക്ക് സൗജന്യം (മുന്‍ഗണനവിഭാഗത്തിനും എഎവൈയ്ക്കും മാത്രം).

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.