തിരുവനന്തപുരം: ബിജെപി സംസ്ഥാനാദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന് മൂന്ന് ഉപദേശകരെ നിയോഗിച്ചു. ഡോ. ജി.സി.ഗോപാലപിള്ള (സാമ്പത്തികം), ഹരി എസ്. കര്‍ത്താ (മാധ്യമം), ഡോ. കെ. ആര്. രാധാകൃഷ്ണപിള്ള (വികസനം, ആസൂത്രണം) എന്നിവരാണ് ഇനി പാര്‍ട്ടി ആസ്ഥാനത്ത് കുമ്മനത്തിന് സഹായികളായി ഉണ്ടാവുക. വിവിധ മേഖലകളില്‍ കൂടുതല്‍ ഉപദേഷ്ടാക്കളെ പാര്‍ട്ടി തേടുന്നുണ്ട്. കേന്ദ്രനേതൃത്വത്തിന്റെ നിര്‍ദേശ പ്രകാരമാണ് നിയമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: