ആലുവ: വിദ്യാധിരാജ സ്കൂളില്‍ അമൃതം മലയാളം പദ്ധതി ആലുവ മുനിസിപ്പല്‍ കൗണ്‍സിലര്‍ എ.സി. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പത്താം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് നേടിയ 30 വിദ്യാര്‍ത്ഥികള്‍ക്ക് ജന്മഭൂമി എക്സെലന്റ് അവാര്‍ഡ് വിതരണം ചെയ്തു. ഹെഡ്മിസസ്സ് കെ. രമാദേവി ടീച്ചര്‍ അദ്ധ്യക്ഷയായി. ജന്മഭൂമി ഫീല്‍ഡ് ഓര്‍ഗനൈസര്‍ അനില്‍ മോന്, എന്‍. ജയശ്രീ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: