പറവൂര്‍: പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഏഴിക്കര മൂത്തകുന്നം സാമൂഹികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് താല്ക്കാലികാടിസ്ഥാനത്തില് നാല് ഡോക്ടര്‍, നാല് ഫാര്‍മസിസ്റ്റ്/ സ്റ്റാഫ് നേഴ്സ്, ആശുപത്രി അറ്റെന്‍ഡന്റ് എന്നീ തസ്തികളിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ. 29 മുതല്‍ ജൂലൈ മൂന്നുവരെ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ മൂന്നു മുതല്‍ നാല് വരെ നടത്തും. ഒപി സമയം രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറു വരെ (ഷിഫ്റ്റ് പ്രകാരം) ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റ് സഹിതം ഇന്റര്‍വ്യൂവിന് ഹാജരാകണം. വിരമിച്ച ഉദ്യോഗസ്ഥര്‍ക്ക് മുന്‍ഗണന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: