സൗജന്യ ചികിത്സ

Tuesday 27 June 2017 9:25 pm IST

കൊച്ചി: തൃപ്പൂണിത്തുറ ഗവ: ആയുര്‍വേദ കോളേജ് ദ്രവ്യഗുണ വിഭാഗത്തില്‍ മൂത്രത്തില്‍ പഴുപ്പ്, യൂറിനറി ട്രാക്റ്റ് അണുബാധ തുടങ്ങിയവയ്ക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ആയുര്‍വേദചികിത്സ ചൊവ്വാഴ്ചകളില്‍ ഒപിയില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ലഭ്യമാണ്. വിവരങ്ങള്‍ക്ക് 9446211263.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.