തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ മൂന്ന് പ്രതികളും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജി ജൂലൈ 26ന് കോടതി പരിഗണിക്കും. സിസ്റ്റര്‍ സെഫി ഒഴികെ മറ്റ് രണ്ട് പ്രതികളും ഇന്നലെ കോടതിയില്‍ ഹാജരായി. 1992 മാര്‍ച്ച് 27 ന് കോട്ടയത്ത് പയസ് ടെന്റ് കോണ്‍വെന്റിലെ കിണറ്റില്‍ ദുരൂഹ സാഹചര്യത്തിലാണ് സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടത്. ഫാ.തോമസ്.എം.കോട്ടൂര്‍, ഫാ.ജോസ് പുതുക്കില്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: