ന്യൂദല്‍ഹി : പാക്കിസ്ഥാനിലെ നിന്നും പണം പറ്റിയതിന് ജമ്മു കശ്മീരിലെ മൂന്ന് വിഘടനവാദി നേതാക്കളെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യം ചെയ്തു. ഭീകരാക്രമണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇവര്‍ പണം കൈപ്പറ്റിയത്.
ഹുറിയത്ത് നേതാക്കളായ അയാസ് അക്ബര്‍, അല്‍ത്താഫ് ഷാ, മേഹരാജ് ഉദ്ദിന്‍ കല്‍വാല്‍ എന്നിവരെ ദല്‍ഹിയിലെ എന്‍ഐഎ ആസ്ഥാനത്തുവച്ചാണ് ചോദ്യം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: