മഴ: കണ്‍ട്രോള്‍ റൂമുകള്‍

Wednesday 28 June 2017 7:14 pm IST

തിരുവനന്തപുരം:  മഴ  കനത്തതിനാല്‍ അടിയന്തരമായി ഇടപെടാന്‍ സെക്രട്ടേറിയറ്റ്, കളക്ടറേറ്റുകള്‍, താലൂക്ക് ഓഫീസുകള്‍ എന്നിവിടങ്ങളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.     നിത്യവും  പെയ്യുന്ന മഴ,  ആകെ പെയ്ത മഴ, ജനങ്ങള്‍ക്കുണ്ടാക്കുന്ന അപായങ്ങള്‍, വീടുകള്‍, കന്നുകാലികള്‍, കൃഷി തുടങ്ങിയവയ്ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ എന്നിവയെല്ലാം  ദിവസവും ഇനം തിരിച്ച കണക്ക് സര്‍ക്കാരിന് ലഭ്യമാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം:1079, 9495323497, 9995378870, 8281737129, 9495482815, കാസര്‍കോഡ്:9496419781, 0499 4257700, കണ്ണൂര്‍:9447016601, 0497 2713266, വയനാട്:9447525745, 04936 204151, കോഴിക്കോട്:8547950763, 0495 2371002, മലപ്പുറം:9605073974, 0483 2736320, പാലക്കാട്:9847864766, 0491 2505309, തൃശൂര്‍:9446141656,04872362424,എറണാകുളം: 9744091291, 04842423513, ഇടുക്കി:9446151657, 04862233111, കോട്ടയം: 9446052429, 0481 2562201, ആലപ്പുഴ: 9496548165, 0477 2238630, പത്തനംതിട്ട:9946022317, 0468 2322515, കൊല്ലം: 9061346417, 0474 2794002, തിരുവനന്തപുരം: 9495588736, 0471 2730045. ടോള്‍ ഫ്രീ നമ്പറായ 1077 ലേയ്ക്കും വിളിയ്ക്കാം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.