കൊച്ചി: ടൂര്‍ പാക്കേജ് ഡ്രൈവേഴ്സ് യൂണിയന് സംസ്ഥാന സമ്മേളനം 30 ന് എറണാകുളം സുകുമാരപിള്ള സ്മാരക ഹാളില്‍ നടക്കുമെന്ന്് ജില്ലാ സെക്രട്ടറി ഗോപി, കരീം നെട്ടൂര്‍, ശ്യം നടക്കാവ് എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. പതിനാല് ജില്ലകളില്‍ നിന്നായി 250 പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: