രാജ്കോട്ട്: ദിവ്യാംഗരെ ആദരിക്കുന്നതിനും സഹായിക്കുന്നതിനുമായി കേന്ദ്ര സാമൂഹ്യ ക്ഷേമ വകുപ്പ്. ഗുജറാത്ത് രാജ്കോട്ടിലെ റെയ്സ് കോഴ്സ് മൈതാനത്ത് ഇന്ന് സംഘടിപ്പിക്കുന്ന സാമാജിക് അധികാരിത ശിബിരത്തില്‍ 20,000ത്തോളം ദിവ്യാംഗര്‍ പങ്കെടുക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി, കേന്ദ്രമന്ത്രിമാരായ തവര്‍ ചന്ദ് ഗെഹ്ലോട്ട്, രാംദാസ്, വിജയ് സംപ്ള, ഗുജറാത്ത് സാമൂഹ്യ നീതി, വനിത ശിശുക്ഷേമ മന്ത്രി ആത്മറാം പര്‍മാര്‍, മോഹന്‍ഭായ് കുന്ദാരിയ എംപി എന്നിവര്‍ പങ്കെടുക്കും.
ദിവ്യാംഗര്‍ക്ക് അത്യാധുനിക ഉപകരണങ്ങള്‍ വിതരണം ചെയ്യുകയാണ് ശിബിരത്തിലൂടെ ഉദ്ദേശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: