അന്തിക്കാട്: അന്തിക്കാട് ഹൈസ്കൂളില്‍ ജന്മഭൂമിയുടെ അമൃതം മലയാളം പദ്ധതി തുടങ്ങി. ജന്മഭൂമി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിജേഷ്, പ്രധാന അദ്ധ്യാപിക പി.ആര്. ഷില്ലിക്ക് പത്രം നല്കി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എ.എ.ആബിദലി അദ്ധ്യക്ഷത വഹിച്ചു. ജന്മഭൂമി സര്‍ക്കുലേഷന്‍ അസി. മാനേജര്‍ അനില്‍ മഠത്തില്‍, അന്തിക്കാട് ലേഖകന്‍ സുബ്രന് അന്തിക്കാട്, പിടിഎ അംഗം ഇ .രമേശന്, പ്രിജി എന്നിവര്‍ പങ്കെടുത്തു.
സുനിലന് മേനോത്തുപറമ്പിലാണ് ജന്മഭൂമി സ്പോണ്സര് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: