മാള: മാള പഞ്ചായത്തിലെ പതിയാരി പത്തൊന്‍പതാം വാര്‍ഡില്‍ ജൂലൈ 18ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി ഉണ്ണികൃഷ്ണന് കണ്ണന്‍കാട്ടില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് പത്രിക സമര്‍പ്പിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി സിഡി ശ്രീലാല്‍, കൊടുങ്ങല്ലൂര്‍ നിയോജകമണ്ഡലം പ്രസിഡണ്ട് എംജി പ്രശാന്ത്ലാല്‍, വൈസ് പ്രസിഡണ്ട് സുനില്‍ കുമാര്‍, മാള പഞ്ചായത്ത് ബിജെപി പ്രസിഡണ്ട് അജയകുമാര്‍, ജനറല്‍ സെക്രട്ടറി ഏആര്‍ അനില്‍ കുമാര്‍ എന്നിവരും സന്നിഹിതരായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: