നിര്‍മ്മാണത്തിലിരിക്കുന്ന വീട് തകര്‍ന്നു വീണു

Wednesday 28 June 2017 8:34 pm IST

കുന്നംകുളം: ചിറളയം ബഥനി സ്‌കൂളിന് പിറകുവശത്തു നിര്‍മ്മാണം പൂര്‍ത്തിയായി കൊണ്ടിരിക്കുന്ന കക്കാട് കോഴിപറമ്പില്‍ ദാസന്റെ വീടാണ് മഴ കനത്തതിനെ തുടര്‍ന്ന് നിലം പതിച്ചത.് പുലര്‍ച്ചെ ആയതിനാല്‍ ആളപായം ഉണ്ടായില്ല. തൊട്ടടുത്ത വീടിന്റെ ചുമരിന് വീഴ്ചയില്‍ വിള്ളല്‍ ഉണ്ടായിട്ടുണ്ട്. രണ്ടാം നിലയുടെ നിര്‍മ്മാണം നടന്നു കൊടിരിക്കുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.