ചെറുപുഴ: കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും കമുക് ഒടിഞ്ഞുവീണു വീടിന്റെ മേല്‍ക്കൂര തകര്‍ന്നു. പാറോത്തും നീരിലെ നെല്ലിക്കല്‍ മേരിയുടെ വീടിനാണ് കേടുപാടുകള്‍ സംഭവിച്ചത്.വീട് മേഞ്ഞ ഷീറ്റുകള്‍ തകരുകയും വീട്ടിനുള്ളിലുണ്ടായിരുന്ന ടിവിയും കട്ടിലും നശിച്ചു. 50,000 രൂപയുടെ നഷ്ടം സംഭവിച്ചതായി പറയുന്നു. വയക്കര വില്ലേജ് അധികൃതര്‍ക്ക് പരാതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: