മട്ടന്നൂര്‍: മട്ടന്നൂര്‍ പഴശ്ശിരാജ എന്‍ എസ് എസ് കോളേജിലെ ഫിസിക്സ് വിഭാഗം, ഹയര്‍ സെക്കന്ററി അദ്ധ്യ പകര്‍ക്കു വേണ്ടി മോഡേണ്‍ ഫിസിക്സില്‍ ഏകദിന റിഫ്രഷര്‍ കോഴ്സ് സംഘടിപ്പിക്കുന്നു. ജൂലായ് ഒന്നിന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള അദ്ധ്യാപകര്‍ ജൂണ്‍ 29ന് മുന്‍പായി റജിസ്റ്റര്‍ ചെയ്യേണ്ടതാണ് . കൂടുതല്‍ വിവരങ്ങള്‍ക്ക് 9895604213.
പ്രതികരിക്കാൻ ഇവിടെ എഴുതുക: