ചെങ്ങന്നൂര്‍: ദേവിയുടെ തൃപ്പൂത്താറാട്ട് ഇന്ന് രാവിലെ എട്ടിന് പമ്പാനദിയിലെ ആറാട്ടുകടവായ മിത്രപ്പുഴക്കടവില്‍ നടക്കും. ആറാട്ട് ചടങ്ങുകള്‍ക്കായി രാവിലെ ഏഴിന് ദേവിയെ തൃപ്പൂത്തറയില്‍ നിന്നും പുറത്തേക്ക് എഴുന്നെള്ളിക്കും. താഴമണ്‍മഠം തന്ത്രി കണ്ഠരര് മോഹനര് ചടങ്ങുകള്‍ക്ക് മുഖ്യ കാര്‍മ്മികത്വം വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: