ഹരിപ്പാട്: ഹരിപ്പാട്ടും പരിസര പ്രദേശങ്ങളിലും നിരവധി പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. ഹരിപ്പാട് ഗവ. ആശുപത്രിക്കും കെഎസ്ആര്‍ടിസി സ്റ്റാന്റിനുമിടയില് മാത്രം ഏഴുപേര്‍ക്ക് കടിയേറ്റു. ഹരിപ്പാട് സ്വദേശികളായ പരമേശ്വരന് (63), അശ്വിന് (26), ചന്ദ്രമോഹന് (66), ചെറുതന സ്വദേശികളായ അയ്യപ്പന് (59), കമലന് (49), താമല്ലായ്ക്കല്‍ സ്വദേശി ഉത്തമന് (60), കരുവാറ്റ സ്വദേശി ഷെഫീക്ക് (26) എന്നിവര്‍ക്കാണ് കടിയേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: