തൃശൂര്‍: ജില്ലയില്‍ ഇന്ന് 2535 പേര് പനി ബാധിച്ചു ചികിത്സ തേടി. ഇരുപതു പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു.
342 പേര് വയറിളക്കത്തിന് ചികിത്സ തേടി. വെള്ളാനിക്കര 5, ചാലക്കുടി 2, മാമ്പറ 2, ആളൂര്‍ 3, ഇലഞ്ഞിപ്ര, പരിയാരം, നാലുകെട്ട്, പൂക്കോട്, ഒല്ലൂര്‍ക്കര, നടത്തറ, വാണിയമ്പാറ, മുള്ളൂര്‍ക്കര എന്നിവിടങ്ങളില്‍ ഓരോന്ന് വീതം ആണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്തത.്
പ്രതികരിക്കാൻ ഇവിടെ എഴുതുക: