ആലപ്പുഴ: വണ്ടാനം ടിഡി മെഡിക്കല്‍ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് കഴിഞ്ഞ ഒന്‍പതു വര്‍ഷമായി പ്രവര് ത്തിക്കുന്ന സേവാഭാരതി അമ്പലപ്പുഴയുടെ രണ്ടാമത് ആംബുലന്‍സ് സര്‍വ്വീസ് ഉദ്ഘാടനം ചെയ്തു.
ആര്‍എസ്എസ് വിഭാഗ് സംഘചാലക് വി.എന്‍. രാമചന്ദ്രന് പുതിയ ആംബുലന്‍സ് ഫ്ളാഗ് ഓഫ്ചെയ്തു. താലൂക്ക് സംഘചാലക് ആര്. സുന്ദര്‍ അദ്ധ്യക്ഷനായി.
ജനറല്‍ സെക്രട്ടറി ഒ.എന്‍. മോഹനന്, വൈസ് പ്രസിഡന്റ് ഡി. കൃഷ്ണന്, എസ്. സതീഷ്കുമാര്‍, ആര്. ഭദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: