മാന്നാര്‍: സ്ത്രീശക്തി ലേട്ടറിടിക്കറ്റിന് അച്ചടി ഒരു വശത്ത് മാത്രം. മറുപുറത്ത് സമ്മാനങ്ങളുടെ കൂടുതല്‍ വിവരങ്ങളും നിര്‍ദ്ദശങ്ങളും അണ് സാധരണ അച്ചടിക്കുക. എന്നാല്‍ മറുപുറത്ത് ഒന്നും അടിക്കാതെയാണ് ഈ ലോട്ടറി ടിക്കറ്റ് പുറത്തിറക്കിയത്. ലോട്ടറി ഏജന്റിന്റെ സീല്‍ മറുപുറത്ത് പതിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നറുക്കെടുത്ത എസ്എസ് 61 നമ്പറില്‍ സ്ത്രീശക്തി ലോട്ടറിയുടെ എസ്ജെ 596105 എന്ന ടിക്കറ്റിനാണ് മറുപുറം ഇല്ലാത്തത്. വെണ്മണിയിലുള്ള മൊത്ത കച്ചവടക്കാര്‍ മാവേലിക്കരയിലെ വിതരണക്കാര്‍ക്ക് നല്‍കിയതാണ് ഈ ടിക്കറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: