എടത്വാ: മുടങ്ങിപ്പോയ പൈപ്പ് ലൈന്‍ പുനസ്ഥാപിക്കാത്തതില്‍ പ്രതിഷേധിച്ച് പച്ചയില്‍ ഇന്ന് സര്‍വ്വകക്ഷിയോഗം നടക്കും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം മോന്‍സി സോണിയുടെ നേതൃത്വത്തില്‍ പച്ച ലൂര്‍ദ്ദ്മാത പാരിഷ് ഹാളില്‍ വൈകിട്ട് നാലിനാണ് സര്‍വ്വകക്ഷിയോഗം ചേരുന്നത്. ജലഅഥോറിറ്റിയുടെ പൈപ്പുലൈന്‍ സ്ഥാപിച്ചതിലെ അപാകത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ജനുവരിയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ നാട്ടുകാര്‍ തടഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: