കൊച്ചി: തൃപ്പൂണിത്തുറ ഗവ:ആയുര്‍വേദ കോളേജ് ശല്യതന്ത്ര വിഭാഗത്തില്‍ 40
നും 65 നും ഇടയ്ക്ക് പ്രായമുളള പുരുഷന്മാരില് കാണപ്പെടുന്ന പൗരുഷഗ്രന്ധിവൃദ്ധിക്ക് ഗവേഷണാടിസ്ഥാനത്തില്‍ സൗജന്യ ചികിത്സ ഞായറാഴ്ച ഒഴികെയുളള ദിവസങ്ങളില്‍ ഒ.പി നമ്പര്‍ നാലില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ലഭ്യമാണ്. വിവരങ്ങള്‍ക്ക് 9495763050.
പ്രതികരിക്കാൻ ഇവിടെ എഴുതുക: