ജിഎസ്ടി ബോധവത്ക്കരണ ക്ലാസ്സ്

Thursday 29 June 2017 10:00 pm IST

പള്ളുരുത്തി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പള്ളുരുത്തി യൂണിറ്റ് വ്യാപാരികള്‍ക്കായി ജിഎസ്ടി ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വാണിജ്യനികുതി ഇന്‍സ് പെക്ടിങ്ങ് അസ്സി: കമ്മീഷണര്‍ കെ.എസ്. അനില്‍കുമാര്‍, അസ്സി: കമ്മീഷണര്‍ സിറാജ് എന്നിവര്‍ ക്ലാസ്സെടുത്തു. ടി.ബി നാസര്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി യൂണിറ്റ് പ്രസിഡന്റ് കെ.പി ദേവാനന്ദ് അദ്ധ്യക്ഷനായി. ഡി ലെറ്റ് പോള്‍, യേശുദാസ്, പി.സി. സുനില്‍ കുമാര്‍, കെ.പി. ജെയിന്‍, കെ.വി തമ്പി, അഷ്‌റഫ് എന്നിവര്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.