കാക്കനാട്: കേരള സര്‍വകലാശാല മലയാള വിഭാഗത്തില്‍ നിന്നും നാടോടി വിജ്ഞാനീയത്തിലെ കീഴാള ജീവിതം പുലയ, പറയ, വേല, പുള്ളുവ ജാതികളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിന് ഡോക്ടറേറ്റ് നേടിയ എ.കെ. വാസു (ആലുവ ജിജിഎച്ച്എസ്എസ് ഹയര്‍സെക്കന്‍ഡറി അധ്യാപകനും കാക്കനാട് തെങ്ങോട് ആക്കിക്കുടി വീട്ടില്‍ കുഞ്ഞന്റെയും അമ്മിണിയുടെയും മകനാണ്. ഭാര്യ സുനിതാ കുമാരി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: