പള്ളുരുത്തി: സംസ്ഥാന സര്‍ക്കാരിന് കീഴില്‍ നടപ്പാക്കുന്ന ഹരിത ക്ഷേത്രം പദ്ധതിയില്‍ കീഴില്‍ അഴകിയ കാവിലമ്മയ്ക്ക് ഒരു പൂങ്കാവനം ഇന്ന് രാവിലെ 11ന് കെ.ജെ. മാക്സി എംഎല്‍എ, ഉദ്ഘാടനം ചെയ്യും. കൊച്ചി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ: എം.കെ. സുദര്ശന് അദ്ധ്യക്ഷനാകും. അപൂര്‍വ്വയിനം ഔഷംസസ്യങ്ങളും ഘനമരങ്ങളും ഫലവൃക്ഷങ്ങളും പൂജാപുഷ്പ ചെടികളും നട്ട് പരിപാലിക്കുന്നതാണ് പദ്ധതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: