കൊച്ചി: കുഫോസിലെ ഗവേഷണ വിദ്യാര്‍ത്ഥി കൂട്ടായ്മ, ലഹരി വിരുദ്ധദിന സന്ദേശ റാലി കുഫോസ് വൈസ് ചാന്‍സലര്‍ ഡോ.എ. രാമചന്ദ്രന് ഫഌഗ് ഓഫ് ചെയ്തു. ലഹരിക്കെതിരെ ബോധവല്‍ക്കരണ ക്ലാസ്സ് നല്‍കുകയും ചെയ്തു. രജിസ്ട്രാര്‍ ഡോ.വി.എം. വിക്ടര്‍ ജോര്‍ജ്ജ് ലഹരിവിരുദ്ധ സന്ദേശം നല്കി. ഡോ.എസ്.എം. റാഫി, ഡോ.എം.കെ. സജീവന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: