കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയില്‍ പരിസര ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. പിവിസി ഡോ. ധര്‍മ്മരാജ് അടാട്ട് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ടി.പി. രവീന്ദ്രന്, ഫിനാന്‍സ് ഓഫീസര്‍ ടി.എല്‍. സുശീലന് തുടങ്ങിയവര്‍ നേതൃത്വം നല്കി. സര്‍വ്വകലാശാലയിലെ എല്ലാ വിഭാഗങ്ങളുടെയും നേതൃത്വത്തില്‍ ക്യാമ്പസില്‍ ശുചീകരണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: