ദേശീയ പട്ടികജാതി കമ്മീഷന്‍ ജില്ലാ സന്ദര്‍ശനം

Thursday 29 June 2017 10:11 pm IST

കൊച്ചി: ദേശീയ പട്ടികജാതി കമ്മീഷന്‍ എറണാകുളം ജില്ല സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ 10.30ന് തൃക്കാക്കര നഗരസഭാ പരിധിയിലുള്ള കണ്ണങ്കേരി പട്ടികജാതി കോളനിയും 11.15ന് വടവുകോട് പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ ഫാക്ട് കോളനിയും സന്ദര്‍ശിക്കും.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.