ജിഎസ്ടി: 700ലേറെ മരുന്നുകളുടെ വില കുറയും

Friday 30 June 2017 11:47 am IST

ജിഎസ്ടി നിലവില്‍ വരുന്നതോടെ രാജ്യത്ത് മരുന്നുകളും ആഹാരപദാര്‍ത്ഥങ്ങളുമടക്കം നിരവധി വസ്തുക്കള്‍ക്ക് വില കുറയും. അതേ സമയം മൊബൈല്‍ ബാങ്കിംഗ് സേവനങ്ങള്‍ക്ക് നിരക്ക് കൂടും. വില കൂടുന്നവ

ബ്രാന്റഡ് വസ്തുക്കള്‍ ഹോട്ടല്‍, റസ്‌റ്റോറന്റ് ധാന്യങ്ങള്‍ സംസ്‌കരിച്ച ആഹാരപദാര്‍ത്ഥങ്ങള്‍ വിനോദ സേവനങ്ങള്‍ സോപ്പ് ഹെയര്‍ ഓയില്‍ ബൈക്കുകള്‍ പെയന്റ് സിമന്റ് ഇക്ട്രിക്കല്‍ വസ്തുക്കള്‍ ഭക്ഷണം പാകം ചെയ്യാനുള്ള എണ്ണ ടൂത്ത് പേസ്റ്റ് ഇന്‍സുലിന്‍ സ്വര്‍ണം ന്യൂമോണിയ, കാന്‍സര്‍, എച്ച്‌ഐവി തുടങ്ങി എഴുന്നൂറിലേറെ മരുന്നുകളും ചില ഓയില്‍മെന്റുകളും

ആഡംബര കാറുകള്‍

എസ്‌യുവി ഫ്രഷ് ഇറച്ചി മുട്ട പാല് തൈര് മോര് പ്രകൃതിദത്ത തേന്‍ ഫ്രഷ് പച്ചക്കറികളും പഴങ്ങളും ധാന്യം കടലമാവ് ബ്രഡ് ഉപ്പ്

പ്രസാദം സ്റ്റാമ്പ് പ്രിന്റഡ് ബുക്കുകള്‍ പത്രം വള കൈത്തറി കണ്‍മഷി പൊട്ട് 500 രൂപയില്‍ താഴെയുള്ള ചെരുപ്പ് കുങ്കുമം 1000 രൂപയില്‍ താഴെയുള്ള വസ്ത്രങ്ങള്‍

വില കൂടുന്നവ ചായ കാപ്പി സോഡ മസാല ആഡംബര വസ്തുക്കള്‍ പുകയില പദാര്‍ത്ഥങ്ങള്‍ ഇന്റര്‍നെറ്റ് സ്‌കൂള്‍ ഫീസ് വിമാന ടിക്കറ്റ് മൊബൈല്‍ സേവനങ്ങള്‍ ബാങ്കിംഗ് ചാര്‍ജ് ഇന്‍ഷൂറന്‍സ് പ്രീമിയം ഡിടിഎച്ച് സര്‍വ്വീസ് ആരോഗ്യസേവനം വീട്ടുവാടക കൊറിയര്‍ സര്‍വ്വീസ് മെട്രോ റെയില്‍ ആരോഗ്യത്തിന് ഹാനികരമായ ഉല്‍പ്പന്നങ്ങള്‍ ടെലിവിഷന്‍ വാഷിംഗ് മെഷീന്‍ സ്റ്റൗ സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ പെര്‍ഫ്യൂം ഷേവിംഗ് ക്രീം ആയിരം രൂപയില്‍ കൂടുതലുള്ള ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ അഞ്ഞൂറ് രൂപക്ക് മുകളിലുള്ള ചെരുപ്പ് ചെറുകാറുകള്‍ ഐഫോണ്‍ കയര്‍ കശുവണ്ടി റബ്ബര്‍ സമുദ്രോത്പന്നങ്ങള്‍      

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.