മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ ജവാന് വീരമൃത്യു

Friday 30 June 2017 2:09 pm IST

മണിപ്പൂര്‍: മണിപ്പൂരില്‍ ഭീകരാക്രമണത്തില്‍ ജവാന് വീരമൃത്യു. മൂന്ന് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. ഇന്നു പുലര്‍ച്ചെ 4 മണിക്ക് ഉഖുറൂള്‍ ജില്ലയിലെ ഷാഗ്ഷാക്ക് പോലീസ് സ്റ്റേഷനു സമീപത്തെ രാംവ എആര്‍ പോസ്റ്റിനു സമീപത്താണ് സംഭവം ഭീകരര്‍ ആയുധങ്ങള്‍ തട്ടിയെടുത്തതായി അധികൃതര്‍ അറിയിച്ചു. അക്രമം നടത്തിയ തീവ്രവാദികള്‍ അസ്സം അതിര്‍ത്തിയിലേക്ക് കടന്നതായാണ് സൂചന.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.