കുട്ടനാട്: മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നെടുമുടി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഡെങ്കിപ്പനി, എച്ച്1എന്‍1, എലിപ്പനി, വൈറല്‍പനി എന്നിവയ്ക്കെതിരെ സൗജന്യ ആയുര്‍വേദ, ഹോമിയോ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കും. ഒന്നിനു നെടുമുടി കൊട്ടാരം വായനശാലയില്‍ ഹോമിയോ ക്യാംപും നാലിനു പൊങ്ങ എസ്എന്‍ഡിപി ഹാള്‍, ഒന്പതിനു ജിഎല്‍പിഎസ് വൈശ്യംഭാഗം, 11നു ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക പാരിഷ് ഹാള്‍ എന്നിവിടങ്ങളില്‍ ആയുര്‍വേദ ക്യാംപും നടക്കുമെന്നു സെക്രട്ടറി അറിയിച്ചു. സമയം രാവിലെ 9.30 മുതല്‍ ഒന്നു വരെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: