കാവാലം അനുസ്മരണം

Friday 30 June 2017 8:48 pm IST

ആലപ്പുഴ: കേരള സംഗീത നാടക അക്കാദമിയും അമ്പലപ്പുഴ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക സമിതിയും സംയുക്തമായി സംഘടിപ്പിക്കുന്ന കാവാലം നാരായണപ്പണിക്കര്‍ അനുസ്മരണവും നാടകാവതരണവും ജൂലൈ നാലിന് നടക്കും. വൈകിട്ട് ആറിന് കുഞ്ചന്‍ നമ്പ്യാര്‍ സ്മാരക ഹാളിലാണ് പരിപാടി. സ്മാരക സമിതി ചെയര്‍മാന്‍ ഡോ. പള്ളിപ്പുറം മുരളി അനുസ്‌രണ പ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.