കുറ്റപത്രം സമര്‍പ്പിച്ചു

Friday 30 June 2017 8:50 pm IST

ചേര്‍ത്തല: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുായ തര്‍ക്കത്തിന്റെ പേരില്‍ പ്ലസ്ടു വിദ്യാര്‍ഥി അനന്തു അശോകന്‍ മരിച്ച സംഭവത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 17 പ്രതികളില്‍ പ്രായപൂര്‍ത്തിയായ 10 പേര്‍ക്കെതിരെയുള്ള കുറ്റപത്രമാണ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. നടപടിപ്രകാരമുള്ള കോപ്പികള്‍ പൂര്‍ത്തിയാകുന്ന മുറക്ക് പ്രായപൂര്‍ത്തിയാകാത്ത 7 പേര്‍ക്കെതിരെയുള്ള കുറ്റപത്രവും സമര്‍പ്പിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.