റേഷന്‍ കാര്‍ഡ് വിതരണം

Friday 30 June 2017 8:50 pm IST

ആലപ്പുഴ: അമ്പലപ്പുഴ താലൂക്കില്‍ പുതുക്കിയ റേഷന്‍ കാര്‍ഡുകളുടെ വിതരണം ജൂലൈ ഒന്നു മുതല്‍ ഏഴുവരെ നടക്കും. ഒന്നിന് റേഷന്‍ കട നമ്പര്‍ 194-അമ്പലപ്പുഴ പാലത്തിന് സമീപമുള്ള വെല്‍ഫയര്‍ ഓഫീസ്, 102-നെഹ്‌റുട്രോഫി വാര്‍ഡ് റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 106-ഓമനപ്പുഴ പള്ളിയ്ക്ക് സമീപമുള്ള റേഷന്‍ ഡിപ്പോ, 133- റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 157-റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 212-റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 196 -കുഞ്ചന്‍നമ്പ്യാര്‍ സ്മാരകഹാള്‍ അമ്പലപ്പുഴ. മൂന്നിന് റേഷന്‍ കട നമ്പര്‍ 30-ഇര്‍ഷാദ് ഓഡിറ്റോറിയം, 88-റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 103-തുമ്പോളി പാരിഷ്ഹാള്‍, 124-റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 199-കരുമാടി വായനശാല, 222-റേഷന്‍ ഡിപ്പോയ്ക്ക് സമീപം. നാലിന് 141-തിരുവിളക്ക് എസ്എന്‍ഡിപി ഓഡിറ്റോറിയം, 14-റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 97-എസ്എന്‍ഡിപി ഹാള്‍, കാളാത്ത്, 98-മദ്രസാ ഹാള്‍, ആര്യാട്, 182-റേഷന്‍ ഡിപ്പോയ്ക്ക് സമീപം, 138-മദ്രസാ ഹാള്‍, തെക്കനാര്യാട്, 148-തമ്പകച്ചുവട് തെക്ക് വശം പ്രസ്തുത റേഷന്‍ ഡിപ്പോ, 172-റേഷന്‍ ഡിപ്പോയ്ക്ക് സമീപം. അഞ്ചിന് നമ്പര്‍ 220, 171, 210, 81, 163, 166, 115, 173 എന്നീ റേഷന്‍ കടകളിലെ കാര്‍ഡുകള്‍ അതത് റേഷന്‍ ഡിപ്പോയ്ക്ക് സമീപം വിതരണം ചെയ്യും. ആറിന് നമ്പര്‍ 177, 192, 91, 170, 104, 116, 27, 186 എന്നീ റേഷന്‍ കടകളിലെ കാര്‍ഡുകള്‍ അതത് റേഷന്‍ ഡിപ്പോയ്ക്ക് സമീപം വിതരണം ചെയ്യും. ഏഴിന് കട നമ്പര്‍ 86-പൂന്തോപ്പ് ത്രിവേണി വായനശാലയ്ക്ക് സമീപമുള്ള റേഷന്‍ ഡിപ്പോയിലും 131, 167, 195, 208, 26, 101 എന്നീ റേഷന്‍ കടകളിലെ കാര്‍ഡുകള്‍ അതത് റേഷന്‍ ഡിപ്പോയ്ക്ക് സമീപവും വിതരണം ചെയ്യും. ചേര്‍ത്തല: താലൂക്കിലെ റേഷന്‍കടകളില്‍ മൂന്ന് മുതല്‍ ഏഴ് വരെ റേഷന്‍കാര്‍ഡ് വിതരണം ചെയ്യും. മൂന്നിന് 259, 256, 258, 250, 208, 205, 201 എന്നീ കടകളിലും, നാലിന് 200, 211, 199, 206, 210, 183, 184, 207, 221, 194, 223, 217, 215 എന്നിവിടങ്ങളിലും, അഞ്ചിന് 212, 160, 168, 164, 165, 158, 163, 156, 129, 122, 121, 167 എന്നീ കടകളിലും ആറിന് 100, 105, 99, 87, 74, 85, 79, 77, 72, 81, 103, 107 എന്നിവിടങ്ങളിലും ഏഴിന് 56, 58, 59, 60, 52, 53, 69, 237, 246, 235, 239, 244 എന്നീ കടകളിലുമാണ് കാര്‍ഡ് വിതരണം ചെയ്യുന്നതെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.