കാര്‍ കത്തി നശിച്ചു

Friday 30 June 2017 8:51 pm IST

ചാരുംമൂട്: വീട്ടുമുറ്റത്ത് കിടന്ന കാര്‍ കത്തി നശിച്ചു. പഴിഞ്ഞൂര്‍ക്കോണം പ്രണവത്തില്‍ സുഭാഷിന്റെ കാറാണ് കത്തി യത്. ഇന്നലെ പുലര്‍ച്ചെ മൂന്നിനാണ് സംഭവം. കാറിനുള്ളില്‍ നിന്നും അലാറം കേട്ടാണ് സുഭാഷ് ഉണര്‍ന്നത്. കതക് തുറന്ന് കാറിന് സമീപത്തെത്തിയപ്പോഴേക്കും തീ ആളിപ്പടര്‍ന്നിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.