ആലപ്പുഴ: വിഎച്ച്പി ജില്ലാ പ്രതിനിധി സമ്മേളനം 2ന് ചേര്‍ത്തല എന്‍എസ്എസ് യൂണിയന് ഹാളില്‍ നടക്കും. ചിന്മയ മിഷന് ആലപ്പുഴ ആചാര്യന് ബ്രഹ്മചാരി ശാസ്തചൈതന്യ ഉദ്ഘാടനം ചെയ്യും. വിഎച്ച്പി സംസ്ഥാന ഉപാദ്ധ്യക്ഷ സരള എസ്. പണിക്കര്‍, സംസ്ഥാന ജോ. സെക്രട്ടറി എം.ബി. വിജയകുമാര്‍, മഠം മന്ദിര്‍ പ്രമുഖ് ആര്. ബാബു തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ രംഗങ്ങളില്‍ കഴിവു തെളിയിച്ച പ്രമുഖരെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: