ആലപ്പുഴ: സ്വതന്ത്ര കര്‍ഷക സംഘം അമ്പലപ്പുഴ മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും അനുമോദനവും സംസ്ഥാന സെക്രട്ടറി ശ്യാംസുന്ദര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എന്‍.എ. ജുബ്ബാര്‍ അദ്ധ്യക്ഷനായി. വി. ശ്രീജിത്ത്, മൈക്കിള്‍, വി. മുഹമ്മദ് ബഷീര്‍, എസ്. നജ്മല്‍ ബാബു, സി.എ. സലിം, യു. അഷ്റഫ്, നിസാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: