കൊച്ചി: ജില്ലയില്‍ ഇന്നലെ 21 പേര് ഡെങ്കിപ്പനിക്കും 1400 പേര് വൈറല്‍ പനിക്കും ചികിത്സ തേടി. രണ്ടുപേര്‍ക്ക് എച്ച് 1എന്‍1 സ്ഥിരീകരിച്ചു. 144 പേര് വയറിളക്ക രോഗങ്ങള്‍ക്കും ചികിത്സ തേടി. പകര്‍ച്ചവ്യാധികള്‍ പടരാനുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ ഇന്ന് മുതല്‍ പൊതുജനാരോഗ്യ നിയമ പ്രകാരം ആരോഗ്യവകുപ്പ് കേസെടുക്കും. വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തിയായിരിക്കുമിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: