പാലോറ ശിവക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം

Friday 30 June 2017 10:43 pm IST

തലക്കുളത്തൂര്‍: ശ്രീ പാലോറ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠാദിന വാര്‍ഷിക മഹോത്സവവും നാഗ പ്രതിഷ്ഠാദിന വാര്‍ഷികവും ഇന്ന് നടക്കും. ക്ഷേത്രം തന്ത്രി കക്കാട്ട് ഇല്ലത്ത് വാസുദേവന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മ്മികത്വം വഹിക്കും. ഒക്‌ടോബര്‍ 1 മുതല്‍ 8വരെ നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ ബ്രോഷര്‍ പ്രകാശനവും ഇന്ന് നവീകരണയജ്ഞം ലക്ഷംനിധി സമര്‍പ്പണ ഉദ്ഘാടനവും ഇന്ന് നടക്കും. ഉച്ചയ്ക്ക് 12 ന് പ്രസാദ ഊട്ട് ആരംഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.