ശ്രീകണ്ഠാപുരം: വനിതാ പോലീസ് വെരിഫിക്കേഷന് ഉദ്യോഗാര്‍ത്ഥിയോട് കൈമടക്ക് വാങ്ങിയെന്ന ആരോപണത്തെ തുടര്‍ന്ന് സ്പെഷ്യല്‍ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. ശ്രീകണ്ഠാപുരത്തെ സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ രവിയെയാണ് കുടിയാന്മല ലോക്കലിലേക്ക് സ്ഥലം മാറ്റിയത്. വനിതാ പോലീസിലേക്ക് സെലക്ഷന് ലഭിച്ച നിടിയേങ്ങയിലെ ഒരു യുവതിയില്‍ നിന്നും പണം വാങ്ങിയ സംഭവത്തിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: