ജില്ലയില്‍ 15 പേര്‍ക്ക് ഡെങ്കിപ്പനി

Saturday 1 July 2017 8:19 pm IST

തൃശൂര്‍: ജില്ലയില്‍ ഇന്ന് 15 പേര്‍ക്ക് ഡെങ്കിപ്പനി 5 പേര്‍ക്ക് എച്ച്1 എന്‍1 ഇന്‍ഫ്‌ളുവന്‍സ, ഒരാള്‍ക്ക് മലമ്പനി, 289 പേര്‍ക്ക് വയറിളക്കം എന്നിവ സ്ഥിരീകരിച്ചു. 1952 പേര്‍ പനി ബാധിച്ച് ചികിത്സ തേടി. ഇലഞ്ഞിപ്ര, തൃശൂര്‍, ഒല്ലൂര്‍, തായ്ക്കാട്, എന്നിവിടങ്ങളില്‍ രണ്ട് വീതം വരവൂര്‍, പാറളം, ഒരുമനയൂര്‍, പുത്തൂര്‍ മുള്ളൂര്‍ക്കര, പുതുകാട് ഒല്ലൂര്‍ക്കര എന്നിവിടങ്ങളില്‍ ഒന്നു വീതം ഡെങ്കിപ്പനി സ്ഥിരീകരിച്ചു.കോലഴി, വരവൂര്‍, തൃശൂര്‍, കാരിക്കാട്, അന്തിക്കാട് എന്നിവിടങ്ങളില്‍ ഓരോ എച്1 എന്‍1, ആനന്തപുരത്ത് ഒരു മലമ്പനിയും കണ്ടെത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.