പയ്യാവൂര്‍: ചന്ദനക്കാംപാറ ഷിമോഗ കോളനിയില്‍ കഴിഞ്ഞ ദിവസം രാത്രി കാട്ടാന കയറി വ്യാപകമായ കൃഷി നാശനഷ്ടം ഉണ്ടാക്കി. ചന്ദ്രന് പുഴക്കത്തറക്കല് മാത്യു താളനാനിയില്‍ വര്‍ഗ്ഗിസ് വെമ്പറക്കോട്ട് ബെന്നി ,ബാബു ഏറത്തോട്ടയില് എന്നിവരുടെ പറമ്പില്‍ ഉണ്ടായിരുന്ന വാഴ, തെങ്ങ്, ചേന ,ചേമ്പ് എന്നിവയെല്ലാം പൂര്‍ണ്ണമായും ആന നശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: