വൃദ്ധയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Saturday 1 July 2017 9:31 pm IST

മാള:വൃദ്ധയെ വീടിനു സമീപമുള്ള കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുത്ത മുത്തുകുളങ്ങര ചിങ്ങാരംകുളം വേലായുധന്റെ ഭാര്യ അംബുജം(63)ആാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് കിടന്നുറങ്ങിയതാണ് രാവിലെ വീട്ടുകാര്‍ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാള പോലീസ് എത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.പോസ്റ്റ് മാര്‍ട്ടത്തിനു ശേഷം മൃതദേഹം സംസ്‌ക്കരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.