കല്ലടിക്കോട്: മകനുമൊത്ത് ബൈക്കില്‍ പോകവേ കാര്‍ ഇടിച്ചു പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികത്സയിലായിരുന്ന യുവതി മരിച്ചു.കരിമ്പ കോ ബോട തുപ്പന്കാവില് വീട്ടില്‍ സൈതലവിയുടെ ഭാര്യ റസിയ(37) ണ് മരിച്ചത്. 30 ന് ഉച്ചയോടെ മകനുമൊത്ത് ബാങ്കില്‍ പോയി തിരിച്ചു വരുന്നതിടെയായിരുന്നു അപകടം മക്കള്‍: റഹീസ്, റിയാസ്,റമീസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: