പാലക്കാട്: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു.പാലക്കാട് ബിഇഎം ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രന്‍സിപ്പാള്‍ ആഷിജോണ്(55)ആണ് മരിച്ചത്.പനി മൂര്‍ഛിച്ച് പ്രധാനഅവയവങ്ങളെയും തലച്ചോറിനേയും ബാധിക്കുകയായിരുന്നു. പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡിലെ എംഎ തോമസാണ് ഭര്‍ത്താവ്.
മകന് എബിന്തോമസ് സിന്‍ഡിക്കേറ്റ് ബാങ്ക് ഓഫീസറാണ്. സഹോദരങ്ങള്‍ : അലക്സ്ജോണ്(റിട്ട.സീനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍ പൂനെ), ഉമ്മന്ജോണ്(റിട്ട.ബ്രിഗേഡിയര്‍ തിരുവനന്തപുരം)അഡ്വ.ജോണ്‍ജോണ്‍, സാറാ ആന്‍ഡ്രൂസ്(ചിന്മയാമിഷന് കോളേജ്, പാലക്കാട്), ജോര്‍ജ്ജ ജോണ്‍(അസി റജിസ്ട്രാര്‍ കോഴിക്കോട് സര്‍വകലാശാല) മൃതദേഹം മൂന്നിന് ഉച്ചക്ക മൂന്നിന് കോട്ടയം പാമ്പാടി കൂരോപ്പട സെന്റ് ജോണ്‍സ് ഓര്ത്തഡോക്സില് സംസ്ക്കരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: