തിരുവനന്തപുരം: വിശ്വഹിന്ദു പരിഷത്ത് തിരുവനന്തപുരം ജില്ലാ പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് അഡ്വ.ജെ. മോഹന്‍കുമാറിന്റെ അധ്യക്ഷതയില്‍ ശബരിമല മുന്മേല് ശാന്തി ഗോശാല വാസുദേവന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ശേഷാചലം, ശ്രീകണ്ഠേശ്വരം രാജഗോപാല്‍ (രക്ഷാധികാരികള്‍), പ്രസിഡന്റ് അഡ്വ.ജെ. മോഹന്‍കുമാറും വര്‍ക്കിംഗ് പ്രസിഡന്റ് പ്രതാപചന്ദ്രകുറുപ്പും, വൈസ് പ്രസിഡന്റുമാരായി അരുണ്‍കുമാര്‍, രത്നാകരന്, സുനില്‍ തളിയല്‍ എന്നിവരെയും സെക്രട്ടറി കെ.എസ്.റെജി, ജോയിന്റ് സെക്രട്ടറി അജി കാലടി, ഗിരീഷ് വട്ടിയൂര്‍ക്കാവ്, ട്രഷറര്‍ റ്റി.എന്‍. ഉണ്ണികൃഷ്ണനെയും 21 അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: