ശുചീകരണം നടത്തി

Saturday 1 July 2017 10:26 pm IST

കോട്ടയം: സ്വച്ഛ് ഭാരത അഭിയാന്‍ പദ്ധതിയുടെ ഭാഗമായി ബിജെപി ഏറ്റുമാനൂര്‍ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പോലീസ് സ്‌റ്റേഷന്‍, ആശുപത്രി പരിസരങ്ങളില്‍ ശുചീകരണം നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജി. ജയചന്ദ്രന്‍ ശുചീകരണം ഉദ്ഘാടനം ചെയ്തു. ജനറല്‍ സക്രട്ടറിമാരായ ആന്റണിഅറയില്‍, അനീഷ് വി നാഥ്, മുനിസിപ്പല്‍ കമ്മറ്റി പ്രസിഡന്റ് സുരേഷ് നായര്‍, ജനറല്‍ സക്രട്ടറി മഹേഷ്, കൗണ്‍സിലര്‍മാരായ ഗണേഷ് ഏറ്റുമാനൂര്‍, പുപ്പലത, പ്രജീഷ്, ശശീന്ദ്രന്‍ , സതീശന്‍, ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, കെ.ജി. മുരളീധരന്‍, അനീഷ് മോഹന്‍ എന്നിവര്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.